വിക്കിനിഘണ്ടു
mlwiktionary
https://ml.wiktionary.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.39.0-wmf.26
case-sensitive
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിനിഘണ്ടു
വിക്കിനിഘണ്ടു സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Gadget
Gadget talk
Gadget definition
Gadget definition talk
അർത്ഥം
0
2642
548683
548541
2022-08-28T12:52:29Z
2402:8100:2465:7833:488F:A9FF:FE24:83D6
ദുരാവസ്ഥ
wikitext
text/x-wiki
ദുരാവസഥ
== മലയാളം ==
*{{ശബ്ദം|അർത്ഥം.ogg|ശബ്ദം}}
:
# [[വേണ്ടി]], [[ഉദ്ദേശിച്ച്]]. [[ഉദാ]]: [[ധർമാർഥം]], [[അന്യകാര്യാർഥം]].
=== നാമം ===
{{ml-noun}}
# [[ധനം]];
# [[വാക്കിന്റെയോ]] [[പ്രവൃത്തിയുടെയോ]] [[താത്പര്യം]], [[ശബ്ദംകൊണ്ടു]] [[പറയപ്പെടുന്നത്]] ([[വാച്യം]], [[ലക്ഷ്യം]], [[വ്യംഗ്യം]]);
# [[നിവൃത്തി]];
# [[ഉദ്ദേശ്യം]], [[കാര്യം]], [[പ്രയോജനം]];
# [[വസ്തുതത്ത്വം]];
# [[ആഗ്രഹം]];
# [[ഇന്ദ്രിയവിഷയം]];
# നെറുകൈ
# [[അപേക്ഷ]]
#ആശയം; വാക്കുകൾ അഥവാ ആശയങ്ങൾ കൊണ്ട് ഉദ്ദേശ്ശിക്കുന്നത് എന്തോ അത്. ഉദാ: അർത്ഥമില്ലാത്ത പ്രയോഗങ്ങൾ കവിതകളുടെ അന്തഃസർത്തകെടുത്തും.
#സമ്പത്ത് അല്ലെങ്കിൽ ധനം. ഉദാ: അല്പന് അർത്ഥം കിട്ടിയാൽ അർധരാത്രിക്കും കുട പിടിക്കും.
=== തർജ്ജമകൾ ===
{{തർജ്ജമ-മേലഗ്രം|ആശയം}}
*Arabic: {{ARchar|[[معنى]]}} (ma‘nā)
*Chinese: [[意思]] (yìsi)
*Danish: [[betydning]]
*Dutch: [[betekenis]] {{m}}
*Finnish: [[merkitys]], [[tarkoitus]]
*French: [[signification]] {{f}}
*Friulan: [[significât]] {{m}}
*German: [[Bedeutung]] {{f}}
*Hebrew: [[משמעות]] (masham'ut) {{f}}
{{തർജ്ജമ-മധ്യം}}
*Indonesian: [[arti]]
*Italian: [[significato]] {{m}}
*Japanese: [[意味]]
*Korean: [[뜻]] (tteus, tteut), [[의미]] ([[意味]], uimi)
*Portuguese: [[significado]] {{m}}, [[sentido]] {{m}}
*Romanian: [[înţeles]] {{n}}, [[sens]] {{n}}, [[semnificaţie]] {{f}}
*Russian: [[значение]] (značénije) {{n}} (1,2), [[смысл]] (smysl) {{m}} (1)
*Slovene: [[pomen]] {{m}}
*Spanish: [[significado]] {{m}}
*[[Telugu]]: [[అర్థం]] (arthaM)
{{തർജ്ജമ-അടിഭാഗം}}
{{വൃത്തിയാക്കേണ്ടവ|ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്}}
{{അപൂർണ്ണം}}
ajxy66p1hm6kli7ba6qqbdq49pp4ofz