വിക്കിഗ്രന്ഥശാല
mlwikisource
https://ml.wikisource.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE
MediaWiki 1.39.0-wmf.26
first-letter
മീഡിയ
പ്രത്യേകം
സംവാദം
ഉപയോക്താവ്
ഉപയോക്താവിന്റെ സംവാദം
വിക്കിഗ്രന്ഥശാല
വിക്കിഗ്രന്ഥശാല സംവാദം
പ്രമാണം
പ്രമാണത്തിന്റെ സംവാദം
മീഡിയവിക്കി
മീഡിയവിക്കി സംവാദം
ഫലകം
ഫലകത്തിന്റെ സംവാദം
സഹായം
സഹായത്തിന്റെ സംവാദം
വർഗ്ഗം
വർഗ്ഗത്തിന്റെ സംവാദം
രചയിതാവ്
രചയിതാവിന്റെ സംവാദം
കവാടം
കവാടത്തിന്റെ സംവാദം
സൂചിക
സൂചികയുടെ സംവാദം
താൾ
താളിന്റെ സംവാദം
പരിഭാഷ
പരിഭാഷയുടെ സംവാദം
TimedText
TimedText talk
ഘടകം
ഘടകത്തിന്റെ സംവാദം
Gadget
Gadget talk
Gadget definition
Gadget definition talk
താൾ:Padya padavali 7 1920.pdf/14
106
45433
214679
214664
2022-08-28T16:05:02Z
ചെങ്കുട്ടുവൻ
8804
proofread-page
text/x-wiki
<noinclude><pagequality level="1" user="Ranjithsiji" />{{RunningHeader|left=൧൦|center=പദ്യപാഠാവലി-ഏഴാംഭാഗം|right=}}</noinclude><poem>
{{gap|1em}}6{{gap|2em}}കാന്താരേഹന്തകാന്താം മൃദുമൃദദമ
{{gap|8em}}യന്തീംതദാസഞ്ചരന്തീ-
{{gap|4em}}മേന്തുംഖേദേനകണ്ടിട്ടപഗതകലിമോ
{{gap|8em}}ഹക്ഷേണംദൈന്യശാലീ
{{gap|4em}}ക്ലാന്തോതീവക്ഷുധാചപ്രചുരതരതൃഷാ
{{gap|8em}}ചാപിസംപീഡമാനഃ
{{gap|4em}}ശ്രാന്തോവൈദർഭിതന്നോടയമഥനിഷധാ
{{gap|8em}}നീശ്വരോവാചമുപേ
{{gap|1em}}7{{gap|2em}}രമ്യേകേളവയോരീദൃശസരണിവള-
{{gap|8em}}ൎത്തീടുവാൻമൂലമായോ-
{{gap|4em}}രുന്മാദോല്ലാസമുണ്ടായതിനു നിരുപമേ
{{gap|8em}}ഹേതു കണ്ടീലസൗഞാൻ
{{gap|4em}}ഇമ്മേഗാത്രം വിയൎക്കുന്നിതുവിവശതമാ-
{{gap|8em}}റീലനിന്നോടണഞ്ഞീ-
{{gap|4em}}ടുമ്പോൾ നൂറ്റെട്ടുകൊട്ടപ്പൊരികനൽമയി
{{gap|8em}}തുകുന്നപോലെവരുന്നു.
{{gap|1em}}8{{gap|2em}}എന്നാൽനീകാട്ടിലമ്മാറുടനുടനുടനോ
{{gap|8em}}ടീടുമെന്നോടുകൂടെ-
{{gap|4em}}പ്പിന്നാലെ മണ്ടിത്തിരുവുരുവുവിയ-
{{gap|8em}}ൎപ്പിക്കൊലാധനരീലെ
{{gap|4em}}ഇന്നീയും ഞാനുമാത്താദരമുടനണവാനേ-
{{gap|8em}}കദാപുണ്യമുണ്ടായ്-
{{gap|4em}}വന്നീടുന്നാകിലന്നാംപുനരിതതുവരെ
{{gap|8em}}ക്ഖേദിയാതെ മനോജ്ഞേ
</poem><noinclude><references/></noinclude>
nvycqcirqhtjvl17z3jqt3x9zzlkave
മഹാഭാരതം കിളിപ്പാട്ട്
0
75279
214680
214659
2022-08-29T11:57:16Z
2401:4900:22DF:4571:0:0:429:DB7A
/* പർവ്വങ്ങൾ */
wikitext
text/x-wiki
{{prettyurl|Mahabharatam kilippattu}}
{{header
|title = '''''ശ്രീമഹാഭാരതം കിളിപ്പാട്ട്''''''
|genre = കിളിപ്പാട്ട്
|author = എഴുത്തച്ഛൻ
|year =
|translator =
|section =
|previous =
|next =
|notes =
{{ml: Wikipedia}} }}
<div class = "poem">
മലയാള ഭാഷയുടെ പിതാവായി കരുതപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ കിളിപ്പാട്ട് ശൈലിയിൽ എഴുതിയ മഹാഭാരതകഥയാണ് മഹാഭാരതം കിളിപ്പാട്ട്.ഇതിൽ പൗലോമപർവ്വം,ആസ്തീകപർവ്വം,സംഭവപർവം, ഐഷീകപർവം എന്നുള്ള പർവ്വങ്ങൾ കൂട്ടിച്ചേർത്തു 21പർവങ്ങളുണ്ട്.
[[വർഗ്ഗം: കിളിപ്പാട്ട്]]
[[വർഗ്ഗം: മഹാഭാരതം]]
[[വർഗ്ഗം: എഴുത്തച്ഛന്റെ കൃതികൾ]]
[[വർഗ്ഗം: അപൂർണ്ണകൃതികൾ]]
==പർവ്വങ്ങൾ==
*[[പൌലോമപർവം]]
*[[ആസ്തീകപർവം]]
*[[സംഭവപർവം]]
*[[സഭാപർവം]]
*[[ആരണ്യപർവം]]
*[[വിരാടപർവം]]
*[[ഉദ്യോഗപർവം]]
*[[ഭീഷ്മപർവം]]
*[[ദ്രോണപർവം]]
*[[കർണ്ണപർവം]]
*[[ശല്യപർവം]]
*[[സൗപ്തികപർവം]]
*[[ഐഷീകപർവം]]
*[[സ്ത്രീപർവം]]
*[[ശാന്തിപർവം]]
*[[അനുശാസനീകപർവം]]
*[[അശ്വമേധികപർവം]]
*[[ആശ്രമവാസികപർവം]]
*[[മൗസലപർവം]]
*[[മഹാപ്രസ്ഥാനപർവം]]
*[[സ്വർഗ്ഗാരോഹണപർവം]]
[[വർഗ്ഗം: എഴുത്തച്ഛൻറെ കൃതികൾ]]
c05moq3innwt3mxft7ola2vxil4t3sr